Sunday, February 17, 2013


sahOdaraa,
changngaram_kuLaththinum_ eTappaaLinumiTayil_ panthaavUR_ paalam_ sen_til_ ninnum_ uLLilOTTu maaRi sthhithi cheyyunna graamapradESamaaya perumukkil_ rUpIkyathamaaya sam_ram_bhamaaN. yUNit Trast.sEvana sam_skaraNa rm_gangngaLil_ Trastin vividha kaazhchchappaaTukaLum_ lakshyangngalumaaNuLLath.
muslim_kaL_ thingngippaar_kkunna pradEshamenna nilayil_ iviTe oru paLLi sthhaapikkuvaan_,allaahuvin_Re apaaramaaya anugrahaththaalum_ nallavaraaya sahOdarI-sahOdaranmaaruTe akamazhinjnja sahakaraNaththaalum_ Trastinu saadhichchirikkunnu.                   jamaaathth namaskaarangngaLuTe kaaryaththilum mat dInI pravar_ththanangngaLaalum_ paLLi sajIvamaaN.
Trastin matoru sthhalam_ kUTi vaqfaayi labhichchiTTuNT.athil_,paLLi paripaalana varumaanaththinuvENTi kvaar_TTEzhs paNiyuvaan_ Trast uddESikkunnu.paLLiyuTe dainam_dina chilavukaL_ naTaththikoNTu pOkaan_ ithu maathramaaN.Eka parihaaram_.Ethaanum_ chila sahOdarangngaluTe sahaayaththaal_ thaRappaNi pUr_ththiyaayi kazhinjnju.thuTar_ nir_maaNa pravar_ththanangngaL_kkaayi oru valiya sam_qya aavaSyamuNT.paLLi nir_maaNaththOLam thanne puNyakaramaaN. paripaalanavumennu thaankaL_kkaRiyaamallO  ?
ihaththilum_ paraththilum_ namukk guNamEkunna,svadaqaththun_ jaariiyayil_ uL_ppeTunna I sam_rabhaththe thaankaL_ akamazhinjnj  sahaayikkumennu Trast prathIkshikkunnu.ennennum_ nilanil_kkunna ithilEkkaayi Trast thaankaL_ samiipikkukayaaN.

യൂണിറ്റ് ട്രസ്റ്റ്


بِسْــــــــــــــــــمِ اﷲِالرَّحْمَنِ اارَّحِيم 




السلام عليكم
സഹോദരാ,
ചങ്ങരംകുളത്തിനും എടപ്പാളിനുമിടയില്‍ പന്താവൂര്‍ പാലം സെന്‍റ്റില്‍ നിന്നും ഉള്ളിലോട്ടു മാറി സ്ഥിതി ചെയ്യുന്ന ഗ്രാമപ്രദേശമായ പെരുമുക്കില്‍ രൂപീക്യതമായ സംരംഭമാണ്. യൂണിറ്റ് ട്രസ്റ്റ്.സേവന സംസ്കരണ രംഗങ്ങളില്‍ ട്രസ്റ്റിന്‍ വിവിധ കാഴ്ച്ചപ്പാടുകളും ലക്ഷ്യങ്ങലുമാണുള്ളത്.
മുസ്ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേഷമെന്ന നിലയില്‍ ഇവിടെ ഒരു പള്ളി സ്ഥാപിക്കുവാന്‍,അല്ലാഹുവിന്‍റെ അപാരമായ അനുഗ്രഹത്താലും നല്ലവരായ സഹോദരീ-സഹോദരന്മാരുടെ അകമഴിഞ്ഞ സഹകരണത്താലും ട്രസ്റ്റിനു സാധിച്ചിരിക്കുന്നുالحمد لله  ജമാഅത്ത് നമസ്കാരങ്ങളുടെ കാര്യത്തിലും മറ്റ് ദീനീ പ്രവര്‍ത്തനങ്ങളാലും പള്ളി സജീവമാണ്.
ട്രസ്റ്റിന്‍ മറ്റൊരു സ്ഥലം കൂടി വഖ്ഫായി ലഭിച്ചിട്ടുണ്ട്.അതില്‍,പള്ളി പരിപാലന വരുമാനത്തിനുവേണ്ടി ക്വാര്‍ട്ടേഴ്സ് പണിയുവാന്‍ ട്രസ്റ്റ് ഉദ്ദേശിക്കുന്നു.പള്ളിയുടെ ദൈനംദിന ചിലവുകള്‍ നടത്തികൊണ്ടു പോകാന്‍ ഇതു മാത്രമാണ്.ഏക പരിഹാരം.ഏതാനും ചില സഹോദരങ്ങലുടെ സഹായത്താല്‍ തറപ്പണി പൂര്‍ത്തിയായി കഴിഞ്ഞു.തുടര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു വലിയ സംഖ്യ ആവശ്യമുണ്ട്.പള്ളി നിര്‍മാണത്തോളം തന്നെ പുണ്യകരമാണ്. പരിപാലനവുമെന്നു താങ്കള്‍ക്കറിയാമല്ലോ  ?
ഇഹത്തിലും പരത്തിലും നമുക്ക് ഗുണമേകുന്ന,സ്വദഖത്തുന്‍ ജാരീയയില്‍ ഉള്‍പ്പെടുന്ന ഈ സംരഭത്തെ താങ്കള്‍ അകമഴിഞ്ഞ്  സഹായിക്കുമെന്നു ട്രസ്റ്റ് പ്രതീക്ഷിക്കുന്നു.എന്നെന്നും നിലനില്‍ക്കുന്ന ഇതിലേക്കായി ട്രസ്റ്റ് താങ്കള്‍ സമീപിക്കുകയാണ്.41